വിമർശിക്കാനായി വിമർശിക്കുന്നവരെയും,
തർക്കിക്കാനായി തർക്കിക്കുന്നവരെയും പാതയുടെ ഓരത്തിലേക്കു മാറ്റി നിർത്തി മുന്നോട്ടു കുതിച്ചോളൂ..
നമുക്കെതിരെ കല്ലുകളെറിയുമ്പോൾ ആദ്യം വേദനിച്ചേക്കും, മുറിഞ്ഞേക്കും.
പക്ഷേ ആ കല്ലുകൾ നമുക്കുള്ള ചവിട്ടി പടിയാക്കി മുന്നോട്ടു നീങ്ങുക. അല്ലാതെ ആ കല്ലുകളും എണ്ണിയിരുന്നാൽ ഒരിക്കലും വിചാരിച്ച സമയത്ത് ലക്ഷ്യ സ്ഥാനത്തു എത്താൻ സാധിക്കില്ല... -JJ

No comments:
Post a Comment